V I S I T O R S

ദോണ്ടേ... മുകളില്‍ കാണുന്ന അഞ്ച് അക്ക നമ്പര്‍ മൂന്നു കൊല്ലമായി എന്നെ സഹിച്ചവരാണ്...

താഴെ ഓടിക്കളിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള അത്രയും പേര്‍ ഈ കൊല്ലം സഹിച്ചു കൊണ്ടിരിക്കുന്നവരാണ്...

കാരുണ്യവാനായ ദൈവമേ ,ഇത്രയും പേര്‍ക്ക് ഒരുമിച്ച് ക്ഷമയ്ക്കുള്ള നോബല്‍ സമ്മാനം കൊടുക്കുന്ന കാര്യം ബുദ്ധിമുട്ടാണെന്നറിയാം .എന്നാലും ഒരു കൈ നോക്കണേ...


from 01.01.2011
ഹോ ... എന്നാലും...എന്റമ്മോ ...സമ്മതിച്ചിരിക്കുന്നു...